Time Left - 07:00 mins

Time and Distance

Question 1

വീട്ടിൽ നിന്നും ഓഫീസിലേക്ക് 30 കി.മീ / മണിക്കൂർ വേഗത്തിലും തിരികെ ഓഫീസിൽ നിന്നും 20 കി.മീ / മണിക്കൂർ വേഗത്തിലും സഞ്ചരിക്കാൻ ആകെ 5 മണിക്കൂർ എടുത്തു എങ്കിൽ വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം എത്ര ?

Question 2

പുഴയിൽ ഒഴുക്കിന് എതിരായി മണിക്കൂറിൽ 8 കി.മീ വേഗത്തിലും അനുകൂലമായി അതിലിരട്ടി വേഗത്തിലും ഒരു ബോട്ട് നീങ്ങുന്നു. നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗതയെന്ത് ?

Question 3

ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര മീറ്റർ അകലെയാണ് ?

Question 4

അശ്വിൻ 300 കിലോമീറ്റർ ദൂരം ശരാശരി 40 കിലോമീറ്റർ വേഗതയിൽ ബസ്സിൽ യാത്ര ചെയ്തു. ശരാശരി 50 കിലോമീറ്റർ വേഗതയിൽ കാറിലായിരുന്നു ഇതേ ദൂരം സഞ്ചരിച്ചതെങ്കിൽ എത്ര സമയം ലാഭിച്ചു കാണും ?

Question 5

ഒരു ട്രെയിൻ A യിൽ നിന്ന് 5.30 am ന് പുറപ്പെട്ട് 9.30 am ന് B യിൽ എത്തി.

മറ്റൊരു ട്രെയിൻ B യിൽ നിന്ന് 7.30 am ന് പുറപ്പെട്ടു. 11.30 am ന് A യിൽ എത്തി. എങ്കിൽ ഇവ രണ്ടും എപ്പോഴാണ് പരസ്പരം കടന്നു പോകുന്നത് ?

  • 0 attempts
  • 0 upvotes
  • 0 comments
Dec 10Kerala State Exams