Time Left - 04:00 mins

Computer Terms Quiz

Attempt now to get your rank among 2 students!

Question 1

കമ്പ്യൂട്ടർ കീ ബോർഡുകളിൽ ഉപയോഗിക്കുന്ന ചില ഷോട്ട്കട്ടുകൾ ആണ് താഴെ തന്നിരിക്കുന്നത്.കൂട്ടത്തിൽ തെറ്റായവ കണ്ടെത്തുക.

i. Ctrl+Z - Undo ചെയ്യുന്നതിന്

ii. Ctrl+H - Find ചെയ്യുന്നതിന്

iii. Ctrl+X - Cut ചെയ്യുന്നതിന്

iv. Ctrl+A - എല്ലാം Select ചെയ്യുന്നതിന്

Question 2

കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലുപ്പം കൂടിയ കീ ഏതാണ് ?

Question 3

MICR -ന്റെ പൂർണരൂപം ?

Question 4

കമ്പ്യൂട്ടറുകളിൽ ശബ്ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ ആക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഇൻപുട്ട് ഉപകരണം ഏത് ?

Question 5

ഇൻപുട്ട് ഉപകരണത്തിൽ പെടാത്തത് ഏത്/ഏതെല്ലാം ?

i. ലൈറ്റ് പെൻ

ii. മൈക്രോഫോൺ

iii. കൺസോൾ

iv. ഡിജിറ്റൽ ക്യാമറ

  • 2 attempts
  • 0 upvotes
  • 0 comments
Jan 25Kerala State Exams